tag:blogger.com,1999:blog-8690845319015288771.post4062466024644265493..comments2022-03-28T03:50:53.218+05:30Comments on മഴയോ മഴ: സ്വതന്ത്ര പ്രതി കരണങ്ങള്ബിന്ദു .വി എസ്http://www.blogger.com/profile/07536939465050969331noreply@blogger.comBlogger1125tag:blogger.com,1999:blog-8690845319015288771.post-73125289582065733222011-06-24T06:33:54.406+05:302011-06-24T06:33:54.406+05:30മഴ പെയ്യുമോ ഇല്ലയോ എന്നാലോചിക്കാതെ കുട എടുക്കുന്നവ...മഴ പെയ്യുമോ ഇല്ലയോ എന്നാലോചിക്കാതെ കുട എടുക്കുന്നവരാണ് നമ്മുടെ അധ്യാപകര്‍
അവര്‍ക്ക് കുട മുഖം മറയക്കാനുള്ള ഒരു ഉപാധി.
ക്ലാസിലെ കുട്ടികളുടെ ചിന്തയ്ക്കും ഭാവനയ്ക്കും നേരെ മനസ്സ് മറച്ചു പിടിക്കാനും ഭാവനയുടെ മഴവില്ല് കുട്ടികളില്‍ നിന്നും മറയ്ക്കാനും ഈ കുട ഉപയോഗിക്കും
പുതിയ അന്വേഷണത്തെ ഉപേക്ഷിക്കാനും ഇല്ലാമാഴയില് അവര്‍ കുട പിടിക്കും.
പോരാത്തതിന് ഉഴാപ്പിനെ പ്രോത്സാഹിപ്പിക്കുന്ന ചില അധ്യാപക സംഘടനക്കാര്ക്കും കുട പിടിച്ചു കൊടുക്കും
ഈ പോസ്റ്റില്‍ ഉന്നയിച്ച കാര്യം പ്രസക്തം.
കുട്ടിയ്ക്ക് മുമ്പാകെ നല്കുന്ന ആഖ്യാനം ഹൃദ്യവും കുട്ടിയുടെ മനസ്സില്‍ ഏച്ചു കെട്ടില്ലാതെ സ്വാഭാവികതയോടെ പെയ്തു നിറയുന്നതുമാകണം
ഇവിടെ കുട എങ്ങനെ വന്നു
ഈ ചോദ്യത്തിനു ഉത്തരമില്ല
നേരെ പുള്ളിക്കുട ..
കുട്ടികള്‍ക്ക് താല്‍ക്കാലിക താല്പര്യമുണ്ടാകുമെങ്കിലും ആഖ്യാന പരിസരം ആവില്ല എന്നത് കൊണ്ടാണല്ലോ അവള് ആ ചോദ്യം ചോദിച്ചതും ഈ ബ്ലോഗ് പിറന്നതും ?
ഞാന്‍ ആ ചോദ്യത്തെ എങ്ങനെ ടീച്ചര്‍ നേരിട്ടു എന്നറിയാന്‍ കാത്തിരിക്കുന്നുdrkaladharantphttps://www.blogger.com/profile/17712906489403461222noreply@blogger.com