സര്‍ എഴുതിയ കമന്റ് വായിച്ചു ..വാസ്തവം .അനുഭവം എന്നെയും ഈ ചിന്തയിലേക്ക് നയിച്ചു.എഡിറ്റ് ചെയ്തപ്പോള്‍ തുടക്കത്തില്‍ കുട്ടികള്‍ തിരിച്ചറിഞ്ഞു എഴുതിയ ഗ്രാഫ് എനിക്ക് കൃത്യമായി അറിയാന്‍ കഴിഞ്ഞു .......തിരിച്ചറിയാത്തവരെയും അറിഞ്ഞു .എഡിറ്റിംഗ് നല്ല ഉപാധി ..മറ്റു ക്ലാസുകാരും എഡിറ്റിങ്ങില്‍ തൃപ്തരാണ് .
No comments:
Post a Comment