നാലാം ക്ലാസിലെ ഗണിത പാഠപുസ്തകം അതിന്‍റെ എല്ലാ പരിമിതിയും ഓരോ അവസരത്തിലും വ്യതമാക്കിത്തരുന്നു വന്നു ഇന്നലെ ഞാന്‍ തിരിച്ചറിഞ്ഞു ..സ്കൂളിലെ ഉച്ചക്കഞ്ഞി ക്കനക്കും മറ്റും കുട്ടികളെ ക്കൊണ്ട് അന്വേഷിച്ച്,അതായത് ഗവേഷണ മാതൃകയില്‍ തന്നെ മുന്നോട്ടു പോയാല്‍ മാത്രമേ ഫലം ഉണ്ടാകൂ .കേവലമായി നിര്‍മ്മിക്കപ്പെടുന്ന ടി .എമ്മിന് അതില്‍ ഒന്നും ചെയ്യാനില്ല.അവ അക്കങ്ങളുടെ തലത്തില്‍ മാത്രം നില്‍ക്കും .പ്രായോഗിക ഗണിതം എന്നത് നഷ്ടപ്പെടും .കഴിഞ്ഞ വര്‍ഷ ങ്ങളിലെ തുടര്‍ പരിശീ ലനങ്ങളില്‍ കുറെയെങ്കിലും ഇതൊക്കെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു . സ്കൂളില്‍ നല്‍കിയ പുസ്തകത്തിന്‍ വില കണ്ടു പിടിക്കുന്നതിനെ ക്കുറിച്ചു ഏറ്റവും ഫല പ്രദമായ രീതിയില്‍ ഒരു മാന്വല്‍ തയാറാക്കാന്‍
ശ്രമിക്കുന്നു .ആരെങ്കിലുമുണ്ടോ കൈ കോര്‍ ക്കാന്‍ .......
ശ്രമിക്കുന്നു .ആരെങ്കിലുമുണ്ടോ കൈ കോര്‍ ക്കാന്‍ .......
iam also facing this problem Trying to evolve a process to activate their inner mathematics.
ReplyDelete.വെറും ക്രിയകള്‍ ചെയ്യുന്നകിനു പകരം നിത്യജീവിതത്തിലെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനു ഗണിതത്തെയും ഗണിതക്രിയകളെയും ഉപയോഗിക്കാം. കൂട്ടുകാരോടൊപ്പം വ്യത്യസ്തമായ വഴികള്‍ അന്വേഷിച്ചും സ്വയം തിരുത്തിയും പരസ്പരം പരിശോധിച്ചു മെച്ചപ്പെടുത്തിയും പുതിയ ആശയങ്ങള്‍ രൂപീകരിച്ചു നമ്മുക്കു മുന്നേറാം
ReplyDelete