Monday, September 11, 2017

ട്രൈ  ഔട്ട്‌

ഈ ഓണാവധിക്ക്  സ്കൂള്‍ പൂട്ടുന്ന  ദിനം ഞങ്ങള്‍  എല്ലാ  കുട്ടികള്‍ക്കും  ഒരു കത്ത് കൊടുത്തയച്ചിരുന്നു  . ഇന്ന്  അതിന്റെ  ഫലം  അറിയുന്ന ദിനമാണ്  .വളരെ  ആകാംക്ഷ യുണ്ട്   പതിവില്‍  നിന്ന്  വ്യത്യസ്തമായി  എങ്ങനെയാണ്  ഈ ഓണാവധി  ഓരോ  കുടുംബവും  പ്രയോജന പ്പെടുത്തിയതെന്ന്  .ഇനി  കുറച്ചു മണി ക്കൂര്‍  അല്ലെയുള്ളൂ  .ക്ഷമിക്കാം  .കത്ത്  നാളെ  ഇവിടെ  പോസ്റ്റ്‌ ചെയ്യാം കേട്ടോ  .ഞങ്ങളുടെ  സ്വന്തം  വാട്ട്സപ്പ്  ഗ്രൂപ്പിന്റെ  പേര്  "കുട്ടിയുടെ  സ്വന്തം ടീച്ചര്‍  "എന്നാണ്  ,.
ഈ ബ്ലോഗിലേക്ക്  സ്വാഗതം .
മഴ നനയാം
കുട ചൂടാം
വെയില്‍ കൊള്ളാം
പിന്നെയും മഴ .......

2 comments:

  1. ഫലം എവിടെ? എന്തായി?

    ReplyDelete
  2. കുറച്ചു രക്ഷിതാക്കള്‍ മാത്രമാണ് പ്രതികരിച്ചത് .പുസ്തകങ്ങള്‍ വാങ്ങിക്കൊടുക്കുക എന്നത് പുതിയ കാര്യം .കുട്ടികള്‍ക്ക് വീട്ടില്‍ നിന്ന് കിട്ടുന്ന പ്രോത്സാഹനം വര്‍ദ്ധിപ്പിക്കണം .ഇത്രയും നീണ്ട കത്ത് ആവശ്യമില്ല .ഇനി ക്രിസ്തുമസ് അവധിക്കു ഇതേ രീതി നല്‍കും .കഴിഞ്ഞ മാസം നടന്ന കോര്‍ണര്‍ പി ടി എ യോഗത്തില്‍ കത്ത് ചര്‍ച്ച ചെയ്തിരുന്നു. അപ്പോള്‍ വരുത്തേണ്ട മാറ്റങ്ങള്‍ തിരിച്ച റിഞ്ഞു .രക്ഷിതാക്കളെ പഠന പ്രക്രിയയില്‍ വിലയിരുത്തല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി ടി എം എഴുതി .ഓരോ കുട്ടിയുടെയും വീട്ടിലെ റോള്‍ അങ്ങനെ ഉറപ്പിച്ചു .

    ReplyDelete