ക്ലാസ്
മൂന്ന്-മലയാളം
വായനയുടെ പ്രക്രിയ
വായനയുടെ പ്രക്രിയയില്‍ പങ്കു വയ്ക്കപ്പെടെണ്ടതെന്തെല്ലാം ?എപ്പോഴാണ് കുട്ടിയുടെ മനസ്സ് രചനയ്ക്ക് തയാറാവുന്നത് ?സംസാര ഭാഷയിലെ വ്യത്യസ്ത പ്രയോഗങ്ങള്‍ ".പകരം പ്രയോഗം "[ടി .ടി യിലെ തന്നെ" പ്രയോഗം "]കഥ എഴുത്ത് ...ഇതെല്ലാം ഇണക്കി ചേര്‍ക്കുന്ന വായന എവിടെയോ നിലയ്ക്കുകയും കുട്ടിയുടെ ഭാവനയെ ഒട്ടും പരിഗണി ക്കതെയുള്ള ഒറ്റ പ്പെട്ട പ്രവര്‍ത്തനങ്ങള്‍ അവള്‍ക്കു ഏറ്റെടു ക്കെണ്ടിയും വരുന്നു .ഒരു കഥ അവതരിപ്പിച്ചു കഴിഞ്ഞാല്‍ അതെ കഥ തന്നെ ആവര്‍ത്തി ച്ചെ ഴുതാന്‍ കുട്ടി നിര്‍ബന്ധിക്കപ്പെടുന്നു ,
ഇനി കാവ്യ ഭാഷയുടെ പരിചയം നോക്കുക
"വേണമോ വേറെ യുത്തരം മധുരം "
കുട്ടി ഈ വരി മാത്രം മാറ്റി എഴുതി ഭംഗി മനസ്സിലാക്കണം !
അതെങ്ങനെ കഴിയും ?
വ്യത്യസ്ത കാവ്യ ഭാഷ യിലൂടെയുള്ള സഞ്ചാരം ദൂരെയെങ്ങോ മാറിയിരിക്കുന്നു .
ഇതാണോ നമ്മുടെ സമഗ്രമായ ഭാഷാ സമീപനം ?
ഭാഷാ വസ്തുതകള്‍ ഉള്‍പ്പെടെ സ്വയം വിശകലന ത്തിനു വിധേയ മാക്കാന്‍ അവസരം എവിടെ ?സംസാര ഭാഷയിലെ പ്രയോഗ സവിശേഷ ത കുട്ടി ഇങ്ങനെ മനസ്സിലാക്കണം !
നീ അതിനെ അങ്ങ് വിട്ടേര് ...
"നീ അതിനെ അങ്ങ് വിടൂ...
നീ അതിനെ അങ്ങ് വിട്ടു കളയൂ ...
.
ശരിക്കും "വിട്ടു പിടിക്കേണ്ടത് "തന്നെ അധ്യാപകര്‍ .
വിശകലനാത്മക ചോദ്യങ്ങള്‍
വിശകലനാത്മക ചോദ്യങ്ങള്‍ കുട്ടിയുടെ മനോഭാവമുല്‍പ്പെടെ പ്രതിഫലിക്കത്തക്ക വിധമാകണം എന്ന് ആരും ആഗ്രഹിക്കരുത് !
ചോദ്യങ്ങള്‍ ഇതൊക്കെയാണ് ....
കണ്ണനെ ത്തെടിയുള്ള അമ്മയുടെ വരവ് എങ്ങനെ യായിരുന്നു ?!
അമ്മയ്ക്ക് കണ്ണനോട് വാത്സല്യ മുണ്ടെന്നു എങ്ങനെ മനസ്സിലാക്കാം !
ഈ പാഠത്തിന്റെ ധാരണ "ഇങ്ങനെ ! .."കുട്ടികളുടെ മനസ്സില്‍ നന്മകള്‍ വളര്‍ത്തുന്നതില്‍ രക്ഷിതാക്കള്‍ക്ക് പങ്കുണ്ട് " എന്ന് !രക്ഷിതാക്കളില്‍
ആരൊക്കെ പെടും ?
അറിയില്ല ."മുതിര്‍ന്നവര്‍ "എന്നായി രുന്നെങ്കിലോ ?ചെറുശ്ശേരി യും അതാവും ഉദ്ദേശിച്ചിട്ടുള്ളത് .
ഇതൊരു വിമര്ശനമല്ല .ആലോചന മാത്രം .ഒന്ന് കാര്യമായി ചിന്തിച്ചാല്‍ ആര്‍ക്കും സ്വന്തമാക്കവുന്ന ഒന്നായി ടീച്ചിംഗ് മാന്വല്‍ മാറും .ഈ പുകില്‍ വച്ചു കൊണ്ട് തന്നെ .

No comments:
Post a Comment