ആഗസ്ത് മാസം ഏതൊക്കെ തീയതിയിലാണ് ദിനാചരണം എന്ന് ഞാന്‍ നോക്കുന്നില്ല .കാരണം ആ മാസം ക്ലാസില്‍ യുദ്ധ വിരുദ്ധ മാസമായി തന്നെ ആചരിക്കും .സ്വാതന്ത്ര്യ ദിനം ഈ സന്ദേശം ഉള്‍ക്കൊള്ളും . ആഗസ്തിലാണ് എന്റെ ക്ലാസ് അസ്സംബ്ലി യുടെ ഊഴവും .
പ്രാര്‍ഥന
പ്രതിജ്ഞ
വാര്‍ത്ത
ഇന്നത്തെ ചിന്താ വിഷയം
ഗാന്ധി സൂക്തം
പ്രകാ ശനങ്ങള്‍
വ്യക്തിയും വാര്‍ത്തയും ,ചോദ്യോത്തരങ്ങള്‍
ദേശീയ ഗാനം എന്നിങ്ങനെ മാറി മാറി യാണ് സ്കൂള്‍ ആസംബ്ലി .
ഇത്തവണ സമയം കൂടുതല്‍ നഷ്ടപ്പെടുത്താതെ യുദ്ധ വിരുദ്ധ സന്ദേശ മടങ്ങിയ അഞ്ചു മിനിറ്റ് നാടകാവതരണം കൂടി നടത്താന്‍ ആഗ്രഹിക്കുന്നു .ഈ ബ്ലോഗ് കാണുന്നവര്‍ നിര്‍ദേശങ്ങള്‍ നല്‍കി സഹായിക്കുമല്ലോ .
കുട്ടികള്‍ സ്ക്രിപ്റ്റ് രൂപ പ്പെടുത്തുന്ന വേളയില്‍ അവ എനിക്ക് ഉപയോഗിക്കാന്‍ കഴിയും .

No comments:
Post a Comment