ഇന്ന് ചാന്ദ്ര ദിനം .കുട്ടികള്‍ക്ക് ചെറിയ പെരുന്നാളുമായി ബന്ധപ്പെട്ടു ചന്ദ്രനെ ക്കുറിച്ച് പറഞ്ഞു കൊടുത്തിരുന്നു .അതും പ്രകാശ വര്‍ഷവും മണ്ണ് വര്‍ഷവും ഒക്കെ ചേര്‍ത്ത് ശാസ്ത്ര ചര്‍ച്ച തുടര്‍ന്നപ്പോള്‍ അവര്‍ക്ക് കണ്‍ ഫ്യുഷ നായി എന്നത് വാസ്തവം . ."അകലങ്ങളിലെ ആകാശം "എന്ന പുസ്തകവും പരിചയപ്പെടുത്തി .ഏറ്റവും ഇഷ്ടമായ പ്രവര്‍ത്തനം " ചാന്ദ്ര ദിന കവിത പ്പതിപ്പാണ് ..
കുട്ടികള്‍ എഴുതിയ പത്തുവരി ക്കവിത .ദിനാചരണങ്ങള്‍ ഏറെ ഫലവത്താണ് .എല്ലാ വിഷയങ്ങലുമായും ബന്ധിപ്പിക്കുമ്പോള്‍ അതിനു മിഴിവ് കൈ വരുന്നു .തെളിവുകള്‍ ഇപ്പോഴില്ല !പതിപ്പില്‍ മിനുക്ക് പണി ബാക്കിയാണ് .
കോറിയോഗ്രഫി ---------
യില്‍ കുട്ടികളുടെ എഴുത്ത് പ്രക്രിയ കൊടുത്തിട്ടുണ്ട് .സ്ക്രിപ്റ്റ് എഴുത്ത് .
അത് ചര്‍ച്ചയിലൂടെ തീരുമാനിച്ചു ./.കഥാപാത്രങ്ങള്‍ ,സ്ഥലം കോറസ് ആക്ഷന്‍ ഇവയാണ് തീരുമാനിച്ചത് .അതനുസരിച്ച് അവതരിപ്പിക്കുകയും ചെയ്തു
എഴുത്ത് ടീച്ചര്‍ ടെക്സ്റ്റില്‍ നിര്‍ദേശിക്കും വിധം നടന്നില്ലെന്ന് സാരം .ക്ലസ്ടരില്‍ അവസര മുണ്ടെങ്കിലും ഇല്ലെങ്കിലും ഈ ഭാഗ ത്തെ സം ശയ ങ്ങള്‍ നിവര്‍ത്തിക്ക പ്പെടനം
തെളിവ് "ഇതിനുമില്ല .കൃഷി ത്തോട്ടം സജ്ജ മായി വരുമ്പോള്‍ ഒരു ഔട്ട് ഡോര്‍ പെര്‍ഫോമന്‍സ് മതി എന്ന് കുട്ടികള്‍ തീരുമാനിച്ചു . അടുത്ത ആഴ്ച അത് ശരിയാകും .
.

പെരുന്നാളുമായെന്ത് ബന്ധം
ReplyDelete