കഴിഞ്ഞ വര്‍ഷത്തെ ആ ടീച്ചിംഗ് മാന്വല്‍ ഒന്ന് പുന സംപ്രേഷണം ചെയ്തതാണ് [വാര്‍ മഴവില്ല് ]
ഇനി നാളത്തെ തു നോക്കാം
ഗാന്ധിജിയുടെ സന്ദേശം ആണ് പാഠഭാഗം .
ഒന്നര മണിക്കൂര്‍ [സമയം [
പഠന നേട്ടം ----
പുതിയ പടങ്ങള്‍ പ്രയോഗങ്ങള്‍ ചൊല്ലുകള്‍ ശൈലി കള്‍ എന്നിവ ഉള്‍പ്പെടുത്തി സന്ദര്‍ഭാനുസരണം സംസാരിക്കുന്നു .
ഉചിതമായ രീതിയില്‍ വാക്യങ്ങള്‍ ക്രമ പ്പെടുത്തി എഴുതുന്നു .
പ്രക്രിയ --------------------------------------------------------------------------------വിലയിരുത്തല്‍
ഗാന്ധിജിയുടെ ചിത്രം എല്ലാവരുടെയും കയ്യില്‍ ഉണ്ട്
അവരവര്‍ വരച്ചത്
പരസ്പരം വിലയിരുത്തിയത്
ചര്‍ച്ച
ഓരോരുത്തരും ഗാന്ധിജിയെ ക്കുറിച്ചു ശേഖ രിച്ച വിവരങ്ങള്‍ പങ്കിടുന്നു
ടീച്ചര്‍ ബോര്‍ഡില്‍ കുറിക്കുന്നു .
തുടര്‍ന്ന് ഗ്രൂപ്പില്‍ വായന ക്കുറിപ്പ് നല്‍കുന്നു .
കേട്ടിട്ടുള്ള പ്രസംഗ ങ്ങളെക്കുറിച്ചുള്ള അഭിപ്രായം കുട്ടികള്‍ പങ്കിടുന്നു .
വൈഷ്ണവി എന്ന കുട്ടിയുടെ സേവനം [എച്ച് ,എസ് ]ക്ലാസില്‍ പ്രയോജനപ്പെടുത്തുന്നു .
കുട്ടികള്‍ക്ക് പ്രസംഗം കേള്‍ക്കാനുള്ള അവസരം
ഐ സി ടി പ്രയോജന പ്പെടുത്തുന്നു ..
ചര്‍ച്ച [ക്ലാസ് തലം]
പ്രസംഗം തയാറാക്കല്‍
വ്യക്തിഗതം
ഗ്രൂപ്പില്‍ അവതരണം
നിര്‍ദ്ദേശ ങ്ങള്‍ പങ്കിടുന്നു .
രചന സ്വയം മെച്ചപ്പെടുത്തല്‍
അവതരണം [അതിനു മുന്‍പ് വിലയിരുത്തല്‍ സൂചകങ്ങള്‍ ചര്‍ച്ച ചെയ്യുന്നു ]
--------തുടക്കം
ഉള്ളടക്കം [എഴുതുമ്പോള്‍ വാക്യ ഘടന ,ക്രമം ഇവ ശ്രദ്ധിക്കണം ]
ചൊല്ലുകള്‍ സന്ദര്‍ഭോചിത ശൈലികള്‍ ചൊല്ലുകള്‍ കവിതകള്‍ എന്നിവ ചേര്‍ത്തു സമ്പുഷ്ട മാക്കാം
ഉപസംഹാരം
അവതരണം [വ്യക്തി ഗതം ]
ടീച്ചര്‍ വേര്‍ഷന്‍
സ്വയം എഡിറ്റിംഗ്
മെച്ചപ്പെടുത്തി എഴുതല്‍
പോര്‍ട്ട് ഫോളിയോ
നാലാം ക്ലാസില്‍ വച്ചു അവതരണം നടത്താന്‍ തീരുമാനിക്കുന്നു .
[ഇത് നാളെ ക്ലാസില്‍ നടക്കുന്ന പ്രക്രിയയാണ് .
ഗാന്ധിജിയുടെ ആത്മകഥയും ടീച്ചര്‍ ടെക്സ്റ്റിലെ കുറിപ്പും ആണ് പഠന സഹായി കള്‍ ]
നിര്‍ദ്ദേശ ങ്ങള്‍ ആവശ്യമുണ്ട്
.
അഭിരാം ----അവനു വേണ്ടി നാളെ എന്ത് ചെയ്യാന്‍ കഴിയും .അവന്‍ അല്‍പ്പം പ്രശ്ന മുള്ള കുട്ടിയാണ് .പ്രസംഗം കൊടുക്കുമ്പോള്‍ അവനെ എന്തിലാണ് ഞാന്‍ ഉള്‍പ്പെടുത്തുക ?
No comments:
Post a Comment