ഈ വര്‍ഷത്തെ ഏറ്റവും നല്ല സ്കൂള്‍ അനുഭവം തല്‍സമയ വര്‍ക്ക് ഷീറ്റ് നിര്‍മ്മാണം തന്നെ .വൈവിധ്യങ്ങളുടെ പങ്കിടല്‍ .അതിനായി തെരഞ്ഞെടുക്കുന്ന വീഡിയോ ഒക്കെ നന്നായി പരിശോധിക്കേണ്ടി വരും എന്നുണ്ടെങ്കിലും അതൊരു നല്ല പ്രവര്‍ത്തനമാണ് .
ജനുവരി ഒന്ന് മുതല്‍ TALE തുടങ്ങണം .അതിനു പുതിയ ടൈം ടേബിള്‍ നിര്‍മ്മിക്കണം .ഒട്ടേറെ കാര്യങ്ങള്‍ .
ചില വിദ്യാലയങ്ങളില്‍ മൂല്യ നിര്‍ണ്ണയ ദിനം തന്നെ ക്ലാസ് പി ടി എ നടന്നു വെന്ന് അറിയുന്നു .അതും കൂടുതല്‍ അറിയേണ്ടതുണ്ട് .ജനുവരി അവസാനം സ്കൂള്‍ മികവു നടത്തണം .പത്താം ക്ലാസ് പരീക്ഷ വന്നു ചേര്‍ന്നാല്‍ എല്ലാം അവസാനിപ്പിക്കേണ്ട അവസ്ഥയാണ് ചെറിയ കുഞ്ഞുങ്ങള്‍ക്ക് . ഈ സമയത്ത് ഡ്യുട്ടി ഇല്ലാതെ വരുമ്പോള്‍ ഇത്തവണ തൊട്ടടുത്ത പരീക്ഷയില്ലാത്ത സ്കൂളില്‍ വര്‍ക്ക് ചെയ്യാന്‍ കഴിയുമോ ?
എന്തായിരിക്കും ഇത്തവണ അവധിക്കാല പരി ശീല ന ലക്ഷ്യങ്ങള്‍ ?
ഒരു തിയേറ്റര്‍ സാധ്യത .?മോഡ്യൂള്‍ ചര്‍ച്ചയില്‍ പ്രഭാകരന്‍ മാഷെപ്പോലെയുള്ള അധ്യാപക സാഹിത്യകാരന്മാരെ പങ്കെടുപ്പിച്ച്ചെങ്കില്‍ ന ന്നായിരുന്നു .
ക്ലാസ് ലൈബ്രറി കൂടുതല്‍ സാധ്യതയുണ്ട് .അതു ചികയണം .
ടി എം പരിഷ്ക്കരിക്കേണ്ട സമയമായി .
ഗണിതകേളി ,വായന കലാകായിക പ്രവര്‍ത്തന ങ്ങള്‍ ഇവയൊക്കെ കൂടുതല്‍ നിഴലിക്കണം
ഇത്തവണ ത്തെ ചോദ്യപേപ്പര്‍ പഠന വിധേയ മാക്കണം .രണ്ടു മണിക്കൂര്‍ കൊണ്ട് എന്ത് തരം ദ്രിക്സാക്ഷി വിവരണം .പ്രസംഗം .....നാലാം ക്ലാസുകാരി മടുത്തു .സമഗ്ര യില്‍ നിന്ന് തെരഞ്ഞെടുക്കാന്‍ അനുവാദം കിട്ടിയാല്‍ മതി .ജോസ് [രക്ഷിതാവ് ]എന്നോട് ആവശ്യ പ്പെട്ടത് ആഴ്ചയില്‍ ഒരു ദിനം തൂമ്പാ പിടിക്കാനുള്ള അവസരം സ്കൂളില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥി കള്‍ക്കും വേണം എന്നാണ് .പ്ലാനില്‍ അത് ഞാന്‍ രേഖപ്പെടുത്തി .പേന പിടിക്കുന്ന കൈകളില്‍ പാതി ദിനം തൂമ്പ ത്തഴപ്പു വീഴും .അല്ലല്ലോ അത് മണ്ണിന്റെ അറിയിപ്പല്ലേ ..എന്നെ മറക്കല്ലേ എന്ന് .

No comments:
Post a Comment