രണ്ടാം ക്ലാസിലാണ് കുട്ടി പ്പുര എന്ന പാഠം . മാപ്പര്‍ഹി ക്കാത്ത ജീവിത വിശ ദീകരണ മാണ് ആ പാഠം നല്‍കി ക്കൊണ്ടിരിക്കുന്നത് .സാവിത്രി ക്കുട്ടിയുടെ പെണ് ചിന്തകളും ശാ ക്തീകരണ ഒടിവിദ്യകളും ജാതി വേര്തിരിവിന്റെ സമഗ്ര സംഭാവനയും ചേര്‍ന്ന് ഈ പാഠം നല്‍കുന്ന അത്യാപത്ത് തുലോം ചെറുതല്ല .ചിന്താ ശേഷി കുറഞ്ഞവരെന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് അധ്യാപകരെ മേല്‍ക്ക മ്മി റ്റി പരിച്ചരിക്കുന്നതെന്ന് ഈ പാഠം വായിച്ചാല്‍ മനസ്സിലാകും .വീടിന്റെ പരമ്പരാഗത സങ്കല്പം ഒന്ന് മാറ്റി മറിക്കാനുള്ള അവസര ത്തെ നന്നായി കളഞ്ഞു കുളിച്ചിട്ടുമുണ്ട് .
ഇങ്ങനെ മഹാ കുളങ്ങളായ പുസ്തകങ്ങളെ പിന്തുടരേണ്ട ഗതികേട് എന്നാണു മാറി ക്കിട്ടുക !സകല അന്ധ വിശ്വാസ ങ്ങളി ലേക്കും കുഞ്ഞുങ്ങളെ തിരിച്ചു കൊണ്ട് വരാനുള്ള ബുദ്ധിയും അണിയറ ശി ല്പ്പികള്‍ കാണി ച്ചി ട്ടുണ്ട് .നല്ല നമസ്കാരം !!

No comments:
Post a Comment