സങ്കട ദിനം .
കുറച്ചു ദിനങ്ങളിലെ പരിചയമേ ഉള്ളൂവെങ്കിലും കുമാരപുരം സ്കൂളിനോട് ബഹുമാനവും സ്നേഹവും വര്‍ദ്ധി ച്ചു വരുന്ന ദിനങ്ങളാ യിരുന്നു .ഇന്ന് അവിചാരിതമായി പട്ട ത്തേക്ക് പോന്നു .കുമാരപുരത്തെ കുട്ടികള്‍ അധ്യാപകര്‍ ഓമന ചേച്ചി എലാവരെയും വിട്ടു പോന്നപ്പോള്‍ മനസ്സ് ഒഴിഞ്ഞ പോലെ തോന്നി .പട്ടം പെണ്‍കുട്ടി കളുടെ സ്കൂളില്‍
അഞ്ചാം ക്ലാസിലാണ് ആദ്യം പോയത് .malayalam മീഡിയ ത്തില്‍ കുറച്ചു കുട്ടികള്‍ .രണ്ടു ആണ്‍കുട്ടികള്‍ .അവര്‍ക്ക് കവിതകള്‍ ചൊല്ലി ക്കൊടുത്തു .സ്വീകരിക്കപ്പെട്ടു വെ ന്ന് തോന്നി .ഇവിടെ മിക്കവരും പരിചയ ക്കാര്‍ .
എങ്കിലും തിരക്കിന്റെ അതിപ്രസരം .
ഒരു വശത്തു പൂത്തു തീരുന്ന ജീവിതമുള്ള പൂക്കള്‍ .നിറഞ്ഞ പൂച്ചട്ടി കള്‍ ...ഒരൊഴിഞ്ഞ പൂക്കൂട യായി ചെന്ന എനിക്ക് മനസ്സ് നിറയെ പൂക്കാനുള്ള ഒരു വസന്ത മുണ്ടാകട്ടെ ഇവിടെ എന്ന് സ്വയം ആശംസിക്കുന്നു .

No comments:
Post a Comment