പുതിയ സ്കൂളാണ് ,അകലെയാണ് ,ലീവ് ആവശ്യ മായി വരുന്നു .നന്നായി പലരില്‍ നിന്നും ചീത്ത കേള്‍ക്കുന്നുമുണ്ട് .വിവരാവകാശം വഴി അറിയേണ്ടതറി ഞ്ഞിട്ടു പുലഭ്യം പറഞ്ഞാല്‍ പോരേ? അര്‍ഹത പ്പെട്ട ലീവ് എടുക്കുന്നു .എന്താ എടുത്തു കൂടെ ? ആരെങ്കിലും ലീവ് എടുക്കുന്നതിനാല്‍ ഉണ്ടാകുന്ന പഠന നഷ്ടം നികത്താന്‍ എന്റെ വിദ്യാലയം അര മണിക്കൂര്‍ കൂടുതല്‍ ജോലി എടുക്കുന്നു എന്നും . അതുമൊരു മികവല്ലേ ?പറയുമ്പോള്‍ എല്ലാം പറയണം .സ്കൂള്‍ വര്‍ക്കിംഗ് ഡേയിലെ പരിശീലന മികവു കളോ !!
രക്ഷിതാക്കള്‍ക്ക് കുട്ടികളാണ് വിവരാവകാശരേഖ
ReplyDelete