Sunday, June 26, 2011

ഇന്നലെ പുതിയൊരു ചിന്ത വന്നു ,.എന്തിനാണ് ഒറ്റ ഒറ്റ വാചകങ്ങള്‍ കുട്ടിയുടെ നോട്ട് ബുക്കില്‍ ...തീര്‍ച്ചയായും വ്യവഹാര രൂപങ്ങളുടെ നിര്‍മ്മിതിയാവും കുട്ടിക്ക് വെല്ലുവിളിയായി ഏറ്റെടുക്കേണ്ടി വരിക ..........അപ്പോള്‍ ക്ലാസില്‍ ഉണ്ടാവുന്ന സ്വതന്ത്ര പ്രതികരണങ്ങള്‍ക്ക് ബിഗ്‌ ബുക്കില്‍ മതിയാവും സ്ഥാനം ...ആഖ്യാനം മുറിയില്ല.......എന്നാല്‍ കുട്ടിക്ക് റീ വിസിറ്റ് ചെയ്യുകയുമാകാം ..............എങ്കില്‍ പ്രതികരണങ്ങള്‍ ആഗ്രഹിക്കുന്നതിന് ടീച്ചര്‍ ചില മാന dandangal  നോക്കണ്ടേ .....എവിടെയൊക്കെ.....?ഏതൊക്കെ അക്ഷരങ്ങള്‍ ?
ഭാഷാപരമായി ചില പ്രത്യേകതകള്‍ .....?

1 comment:

  1. എന്തിനാണ് തുടക്കത്തിലെ അക്ഷരങ്ങളെ ഓര്‍ത്തു വേവലാതി
    കുട്ടികള്‍ എഴുതട്ടെ..
    അതില്‍ എത്ര അക്ഷരങ്ങള്‍ അവരില്‍ അറിയാതെ ലയിച്ചു ചേരുന്നു എന്നു പിന്നെ മനസ്സിലാക്കാം.

    ReplyDelete