Tuesday, June 28, 2011

ഒന്നാം ക്ലാസിനു മുന്നില്‍ എന്നും ആള്‍ക്കൂട്ടമാണ് ...അവരുടെ പരാതി ഇങ്ങനെ ............ടീച്ചറെ  .....ബുക്കില്‍ ഒന്നുമില്ല......ഇവിടെ ഒന്നും പഠിപ്പിക്കുന്നില്ലേ?ഞങ്ങള്‍ക്ക് വീട്ടില്‍ വച്ച് പറഞ്ഞു കൊടുക്കാനും എഴുതിപ്പിക്കാനും ഒന്നും ഇല്ല ............ടീച്ചര്‍ ചെവിയില്‍ പറയുന്നു. പേജു നിറയെ എഴുതാന്‍ കൊടുത്തില്ലെങ്കില്‍ അടുത്ത വര്ഷം ആരും കുട്ടികളെ ചേര്‍ക്കില്ല .......... ഈ പ്രശ്നം  ചില അധ്യാപകര്‍ നേരിടുന്നു .അയലത്തെ വീട്ടിലെ അണ്‍ ഐടെഡ് കാരന്‍റെ കുത്തിക്കുറിച്ച നോട്ബുക്കാണ്  ചില രക്ഷിതാക്കളുടെ ഇഷ്ടം ...നമുക്ക് ഒന്നാം ക്ലാസിന്‍ തുടക്കത്തില്‍ ഈ പ്രശ്നം പരി ഹരിക്കനവുമോ ? ഞാന്‍ കണ്ടു പിടിച്ച വഴി ക്ലാസ് pta  ആണ് ...ഇന്ന് ക്ലാസ് pta  ആയിരുന്നു .ആ വിശേഷങ്ങള്‍ നാളെ .

1 comment:

  1. ഒന്നാം ക്ലാസില്‍ വര്‍ക്ക് ഷീറ്റ്..ഓരോ കുട്ടിക്കും ഓരോ യൂണിറ്റിലും
    അവ കുത്തിക്കെട്ടി ബുക്ക് ആക്കി കൊടുക്കണം .അതാണ്‌ പോര്‍ട്ട്‌ ഫോളിയോ

    ReplyDelete