Wednesday, July 20, 2011

kalari

കഥ വായിച്ചുകഴിഞ്ഞപ്പോള്‍ അവര്‍ക്ക് കളിക്കണം എന്നായി .. അരങ്ങു ഒരുക്കല്‍ കളികള്‍ ഇനിയും ബാക്കിയുണ്ട് ...അവര്‍ക്ക് ജന മഴ വരമ്പ്  തറയില്‍ വരച്ചു നല്‍കി ...
പലരും ശ ന്കിച്ചു  നിന്നു ...അമ്മുവിനും കൂട്ടുകാര്കും ഒപ്പം എന്നായപ്പോള്‍ എല്ലാരും തയാറായി ...[വീഡിയോ ]
പെണ്‍ കുട്ടികളുടെ പരുങ്ങല്‍ തിരിച്ചറിയാനായി ...മഴ പെയ്താല്‍ ചെളി ആവില്ലേ  ..വരമ്പില്‍ ചിലപ്പോള്‍  തെന്നില്ലേ .. വസ്ത്രം നനയില്ലേ....
ചെരിപ്പിട്ടു നടക്കനാവുമോ ...കുറെ ചെറിയ ചോദ്യങ്ങള്‍ ചോദിച്ചു ...
അജ്മിയ അവളുടെ നീളന്‍ പാവാട മുട്ടോളം  കയറ്റി ഒറ്റ നടപ്പ് ... അരവിന്ദ് ചെരുപ്പൂരി കയ്യില്‍  പിടിച്ചു..ശ രിക്കും മഴ നടത്തം ... 
പിന്നെ ഒരു കൂക്കി വിളിയും മഴയിരമ്പം പോലെ .. പ്രകടന  വേളയില്‍ ലെക്ഷ്യത്ത്തില്‍ പറഞ്ഞ ചില വസ്തുതകള്‍ക്കുള്ള സൂചകങ്ങള്‍ ടീച്ചറുമായി
ചേര്‍ന്നു വികസിപ്പിച്ചു ...പെണ്‍ കുട്ടികള്‍ വീട്ടടിമകളിലേക് ചുരുങ്ങാതിരിക്കാന്‍ ഉള്ള പരി ശീ ലനം ഒന്നാം ക്ലാസിലും . 

No comments:

Post a Comment